കണ്ണമ്പ്ര: ആർ മംഗലം കാട്ടുകുന്ന്കളം രാധാമണി (55) നിര്യാതയായി. ആർ മംഗലം അംഗൻവാടി അധ്യാപികയായിരുന്നു. ഭർത്താവ്: ചെന്താമരാക്ഷൻ. മക്കൾ: ആതിര, യദു. സഹോദരങ്ങൾ: കമലം, സത്യഭാമ, പാർവതി, പരേതരായ തങ്ക, കണ്ടമുത്തൻ, രാമകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.