പുൽപള്ളി: മുള്ളൻകൊല്ലി ഇശ്ശേരിയിൽ അന്നമ്മ മാത്യു (81) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു.മക്കൾ: മാത്യു, വത്സ, ജോയി, ജിജി, ബിന്ദു, അമ്പിളി, പരേതനായ ചാക്കോ. മരുമക്കൾ: എൽസ, ഡയസ്, രാജൻ, പീറ്റർ, ചാണ്ടി, മേരി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.