കുണ്ടറ: കാഞ്ഞിരകോട് നാടന്നൂർവിള താഴതിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ കോമളവല്ലിയമ്മ (80) നിര്യാതയായി. മക്കൾ: ജയകുമാർ (റിട്ട.കെമിസ്റ്റ്, കെ.ഡബ്ല്യൂ.എ), സിന്ധുകൃഷ്ണൻ. മരുമക്കൾ: കുഞ്ഞുകൃഷ്ണപിള്ള (റിട്ട. മിലിട്ടറി), ഗായത്രി (എച്ച്.എം, ഗവ. എൽ.പി.എസ്. പൂവറ്റൂർ ഈസ്റ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.