മയ്യനാട്: താഴത്തുചേരിയിൽ അടവനഴികത്ത് പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ സൈനബാകുഞ്ഞ് (92) നിര്യാതയായി. മക്കൾ: സുബൈദ, ആബിദ, പരേതയായ സഫീല. മരുമക്കൾ: സൈനുലാബ്ദീൻ, ഇസ്മായിൽ കുട്ടി, ഷിഹാബുദ്ദീൻ.