നിലമേൽ: വേയ്ക്കൽ ശിബിന മൻസിലിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ സൈനബാ ബീവി (80) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ഫസീല, താജുദ്ദീൻ, ഫാമിലാബീവി. മരുമക്കൾ: നസീമാബീവി, അബ്ദുൽ വാഹിദ്, സമീനാബീവി, സൈഫുദ്ദീൻ.