കുനിശ്ശേരി: അമ്പലപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ ലീലാവതി അമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: കുനിശ്ശേരി കോലേപാടം ലക്ഷ്മണൻ, തത്ത (റിട്ട. അധ്യാപിക), പരേതരായ രാമൻകുട്ടി, നാരായണൻ.