വടക്കഞ്ചേരി: കല്ലിങ്കൽപാടം നടത്തിപ്പാറ പുളിക്കൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: ജനാർദനൻ, മണികണ്ഠൻ, ശശി, ഉണ്ണികൃഷ്ണൻ, ബിന്ദു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശിവരാമൻ, സഹദേവൻ, വെള്ളക്കുട്ടി. മരുമക്കൾ: അംബിക, സെമന്തകം, ഗംഗാധരൻ, അംബിക, ശ്രുതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.