കിഴക്കഞ്ചേരി: ജലസേചന വകുപ്പ് റിട്ട. ജീവനക്കാരനും മമ്പാട് ജുമാമസ്ജിദ് പള്ളി കമ്മിറ്റി ട്രഷററുമായ മാരിയപ്പാടം സുലൈമാൻ (66) നിര്യാതനായി. പിതാവ്: പരേതനായ കാസിം. മാതാവ്: പരേതയായ നബീസ. ഭാര്യ: ഐഷ. മക്കൾ: ഷജിൻ, നസീമ. മരുമക്കൾ: നസീർ, സജിന.