പട്ടാമ്പി: പള്ളിപ്പുറം പരുതൂർ വരിക്കോട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ ദേവയാനി (84) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ് ബാബു, ലതാകുമാരി. മരുമക്കൾ: ബീന, ജലജ, കുഞ്ഞുമോൻ.