കോട്ടായി: തെക്കേക്കര പരേതനായ രാമന്റെ മകൻ രാജൻ (57) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: രേഷ്മ, കിരൺ. മരുമകൻ: രഞ്ജിത്. സഹോദരങ്ങൾ: തങ്കമണി, ഭാഗ്യവതി, സത്യനാരായണൻ, സന്തോഷ് കുമാർ, അംബിക.