പട്ടാമ്പി: തിരുവേഗപ്പുറ തെക്കെ മരുതക്കാട്ട് പുഷ്പകത്തിൽ പരേതനായ നാരായണൻ നമ്പീശന്റെ ഭാര്യ ദേവകി ബ്രാഹ്മണിയമ്മ (76) നിര്യാതയായി. മകൻ: വാസുദേവൻ (അപ്പു).