അഗളി: ചോലക്കാട് കുതിരമറ്റം സെബാസ്റ്റ്യൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മേരി മോളത്ത് കുടുംബാഗം. മക്കൾ: ബീന പാലക്കയം (തച്ചമ്പാറ മുൻ പഞ്ചായത്ത് അംഗം), റീന കാഞ്ഞിരപ്പുഴ, ഷീന അഗളി ബിജു, സിസ്റ്റർ ദീപ്തി. മരുമക്കൾ: ജോയി, ഷിബി, ബിനോയ് (കെ.എസ്.ഇ.ബി അഗളി,) മെറിൻ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നരക്ക് തിത്വമല ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ.