എരിമയൂർ: ചേരാനാട് താഴത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം മുത്തിന്റെ ഭാര്യ സുബൈദ ഉമ്മ (80) നിര്യാതയായി. മക്കൾ: റസാഖ്, ഹുസൈൻ, ലൈല, അനീഷ, റമീജ. മരുമക്കൾ: ഷാജിത, ഐഷ, എം. അസീസ്, അസീസ്, മുഹമ്മദ് ഇബ്രാഹിം.