കൊടുവായൂർ: സർക്കാർ ആശുപത്രിക്കടുത്ത് മീറാൻ ഹൗസിലെ പരേതനായ ശറഫുദ്ദീൻ റാവുത്തറുടെ മകൻ ഖലീൽ റഹ്മാൻ (65) നിര്യാതനായി. ജസീന ബസുടമയാണ്. ഭാര്യ: സഹർബാൻ. മക്കൾ: ശറഫുദ്ദീൻ, സജന, ജസീന. മരുമക്കൾ: അബ്ദുറഹ്മാൻ, നൗഫൽ ബാബു, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.