പുൽപള്ളി: കുറിച്ചിപ്പറ്റ ലക്ഷ്മി നിവാസിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: വെങ്കിടദാസ്. മക്കൾ: ഡോ. മുരളി (അബൂദബി), സജീന്ദ്രനാഥ് (സോഫ്റ്റ്വെയർ എൻജിനീയർ ദുബൈ). മരുമക്കൾ: സിതാര, സ്മിത.