കരുനാഗപ്പള്ളി: കോഴിക്കോട് പാണൂരേത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (84) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി. മക്കൾ: അബ്ദുൽ സത്താർ, സജീവ്, നിസ, ബുഷ്റ, ഷഹുബാനത്ത്. മരുമക്കൾ: റമീസ, അമീന, അബ്ദുൽ സലാം, നാസർ, സഈദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ഖബർസ്ഥാനിൽ.