പൊലിക്കോട്: കളീലഴികത്ത് വീട്ടിൽ (കുറുമ്പേരയിൽ) ചന്ദ്രൻപിള്ളയുടെ ഭാര്യ ലളിതാഭായ് (68) നിര്യാതയായി. മക്കൾ: ജലജകുമാരി, സന്തോഷ്കുമാർ, സുരേഷ്കുമാർ, പരേതനായ പ്രകാശ്. മരുമക്കൾ: രവികുമാർ (റിട്ട. ആർമി), അനിതകുമാരി, രജനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.