കരുനാഗപ്പള്ളി: പട. വടക്ക് ചേലക്കാട് തെക്കതിൽ (കാർത്തികപ്പള്ളി) പരേതനായ ഉദയഭാനുവിന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ഉഷാകുമാരി, ഉണ്ണിയാർച്ച, സന്തോഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻ, ഗോപി, ഉണ്ണിക്കൃഷ്ണൻ, ഗിരിജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.