ശാസ്താംകോട്ട: വേങ്ങ മിനി മന്ദിരത്തിൽ പി.കെ. സഹദേവർ (84, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മിനി (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പ്, തിരുവനന്തപുരം), രാജേഷ് (ഗൾഫ്). മരുമക്കൾ: സജികുമാർ (ഗവ. എച്ച്.എസ്.എസ്, വെച്ചൂച്ചിറ), ശാലിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.