കരിക്കോട്: മലയാളം നഗറിൽ രേഖാഭവനത്തിൽ പി.എസ്. മോഹനൻ (67) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: മനോജ് മോഹൻ, മഹേഷ് മോഹൻ, രേഖ (മൂവരും യു.എ.ഇ). മരുമക്കൾ: ചിഞ്ചു വിജയൻ, സുഷിത രാജൻ, റെജികുമാർ (മൂവരും യു.എ.ഇ). സംസ്കാരം പിന്നീട്.