കിഴക്കഞ്ചേരി: വടക്കേത്തറ തെണ്ടംകോടം ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുദേവൻ, പ്രേമ, ശാന്തകുമാരി, രമാദേവി, പ്രസൂത. മരുമക്കൾ: വത്സല, അച്യുതൻ, മുരളി, പരേതരായ തീത്തൻ, ശിവദാസൻ.