പാലക്കാട്: മഞ്ഞക്കുളം അബ്ബാസ് മന്‍സിലില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സഫിയ്യ (74) നിര്യാതയായി. മക്കള്‍: മുഹമ്മദ് റാഫി, ഖദീജ, സക്കീര്‍ ഹുസൈന്, നൗഷാദ്, ഫിറോസ്, പരേതയായ നദീറ. മരുമക്കള്‍: മുഹമ്മദ് ശരീഫ്, റിഫാസ്, ഫമീസ്, സബീന, തസ്ലീമ.