ആനക്കര: തലക്കശ്ശേരി കോട്ടപ്പാടം പത്തായപുരക്കല് പത്മാവതിയമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന് നായര്‍. മക്കള്‍: രാധാകൃഷ്ണന്, ഗോവിന്ദന്‍കുട്ടി, ലക്ഷ്മി ദേവി. മരുമക്കള്‍: ലക്ഷ്മിഭായ്, ഗീത, വിജയന്.