പട്ടാമ്പി: വള്ളൂർ കിഴക്കെപ്പാട്ട് കിണറ്റിങ്കര ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി അമ്മ. മക്കൾ: നിർമ്മല, പ്രീത, ജയശ്രീ, ജ്യോതി. മരുമക്കൾ: ദിവാകരൻ (റിട്ട. ഗ്രാമീണബാങ്ക്), നന്ദകുമാർ (ബിസിനസ്), അജിത് കുമാർ (കെ.എസ്.ആർ.ടി.സി), പരേതനായ സുകുമാരൻ.