പാലക്കാട്: പറക്കുന്നം മറിയാമ്മ മൻസിലിൽ പി.എ. അബ്ദുൽ ജലീലിന്റെ ഭാര്യ ശരീഫ (61) നിര്യാതയായി. മക്കൾ: ഷബീർ അലി (കെ.എ.പി രണ്ടാം ബറ്റാലിയൻ), സബീറ. മരുമക്കൾ: സിൻസിയ, അബ്ദുൽ ഹാരിഫ്.