പുൽപള്ളി: ആടിക്കൊല്ലി കുരീക്കാട്ടിൽ ജോബിൻസ് (39) നിര്യാതനായി. പിതാവ്: ജോസ് (മത്തായി). മാതാവ്: ചിന്നമ്മ. സഹോദരങ്ങൾ: ജോഷി (കോൺഗ്രസ് നേതാവ്), ജോബിറ്റ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.