കാര്യമ്പാടി: പനങ്കണ്ടി പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ മുള്ളങ്കിൽ വടക്കേതിൽ വിശാലാക്ഷി അമ്മ (89) നിര്യാതയായി. മക്കൾ: ഉണ്ണി, കോമളം, രമണി, രാധ, ഗിരിജ. മരുമക്കൾ: മോഹനൻ, ബാലൻ, സദാനന്ദൻ, വിജയകുമാർ, സുധ.