പുൽപള്ളി: മുള്ളൻകൊല്ലി വേങ്ങശ്ശേരിക്കവല തുരുത്തിപ്പിള്ളി മാത്യു (78) നിര്യാതനായി. ഭാര്യ: േഗ്രസി. മക്കൾ: ബിനോയി, ബീന. മരുമക്കൾ: രാഗേഷ്, ആൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.