പനമരം: അഞ്ചുകുന്ന് ജോസഫ് ഒറോപ്ലാക്കൽ (കുഞ്ഞേട്ടൻ -90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പൗലോസ് (ബേബി), ഗ്രേസി, പൈലി, എത്സ, മാത്യു. മരുമക്കൾ: ജോളി, മാമ്മച്ചൻ, സിനി, തോമസ്, ഷിജ.