ചവറ: തേവലക്കര നടുവിലക്കര വലിയവീട്ടിൽ അബ്ദുൽ റഷീദ് (68-ആധാരം എഴുത്ത്, തേവലക്കര) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അൻസർ (ദുബൈ), അനീജ, അനീഷ് (കെൽട്രോൺ). മരുമക്കൾ: ഫസ്ന, സക്കരിയ, നാസിയ (അക്ഷയ).