കുണ്ടറ: ചെറുമൂട് കൊച്ചിലഴികത്ത് വീട്ടിൽ മുരളീധരൻപിള്ള (66) നിര്യാതനായി. ഭാര്യ: ലീലാമണിയമ്മ. മക്കൾ: രഞ്ജിത്, റിനേഷ്. മരുമക്കൾ: അഖില, വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.