കരുനാഗപ്പള്ളി: പട.വടക്കുംമുറിയില്‍ ഗോപമന്ദിരത്തില് ബ്രഹ്മമോഹനന്‍ (91) നിര്യാതനായി. ഭാര്യ: ഗോമതി. മക്കള്‍: പുഷ്പമണി, പുഷ്പവല്ലി, ഉഷാകുമാരി, തങ്കമണി, ഗോപകുമാര്‍, അനികുമാര്‍. മരുമക്കള്‍: വിശ്വംഭരന്, സുരേന്ദ്രന്, രമേശന്, ഗോപാലകൃഷ്ണന്, ഷാലറ്റ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.