ആണ്ടിമഠം: പരേതനായ ചക്കിങ്കൽ ഗണപതി നായരുടെ ഭാര്യ മാത്തൂർ താഴത്ത് വീട്ടിൽ ഭദ്രകുമാരി അമ്മ (81) നിര്യാതയായി. മക്കൾ: പ്രമീള ദേവി, ജനാർദനൻ, ശർമിള ദേവി, വിശ്വനാഥൻ. മരുമക്കൾ: സേതുമാധവൻ, വിജയലക്ഷ്മി, രവി, സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.