ഷൊർണൂർ: ചളവറ പുലിയാനംകുന്ന് പാറോൽ ശാരദ അമ്മ (78) നിര്യാതയായി. പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഉണ്ണി, സതീദേവി, ബീന, രഘു. മരുമക്കൾ: സുമ, അനിൽപ്രകാശ്, സേതുമാധവൻ.