ആലത്തൂർ: കോർട്ട് റോഡ് അങ്ങാടിപറമ്പിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ ഐസുമ്മ (88) നിര്യാതയായി. മക്കൾ: ബീഫാത്തിമ, റുഖിയ, അബ്ദുൽ അസീസ്, ആസിയ, അക്ബർ. മരുമക്കൾ: ജാഫർ, ഖാദർ, അബ്ദുൽ അസീസ്, മുംതാസ്, ഫൗസിയ. സഹോദരൻ: അബ്ദുറഹ്മാൻ.