കോങ്ങാട്: പാറശ്ശേരി പാറക്കൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ് കുമാർ (ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ), ബാലസുബ്രഹ്മണ്യൻ (ഗൾഫ്), പ്രസീത, ശ്യാമള. മരുമക്കൾ: മോഹനൻ (ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ), രാജൻ, ഷീജ, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.