ധോണി: മൂലപ്പാടം പരേതനായ കണ്ടന്റെ മകൻ രാധാകൃഷ്ണൻ (52) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: സുധ. മക്കൾ: രാജേഷ്, ശ്രുതി. മരുമക്കൾ: മഞ്ജുഷ, ലിബിൻ.