ഷൊർണൂർ: ചുടുവാലത്തൂർ എരുവിൽ ഷൺമുഖൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ: ലത, ബിന്ദു, ഗിരീഷ്, സന്തോഷ് കുമാർ. മരുമക്കൾ: മോഹനൻ, പങ്കജാക്ഷൻ, സുജാത, പ്രിൻസി.`