മാനന്തവാടി: ഒണ്ടയങ്ങാടി തടത്തിൽ ചാക്കോ (89) നിര്യാതനായി. ഭാര്യ: മറിയകുട്ടി. മക്കൾ: ബേബി, ജോണി, ബെന്നി, ആൻസി, അംബിക, ഷെൽജു, മാർട്ടിൻ, പരേതനായ ബിജു. മരുമക്കൾ: ത്രേസ്യാമ്മ, മേരി, ബേബി, ജോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ നഗർ ദേവാലയ സെമിത്തേരിയിൽ.