പാലക്കാട്: പുളിന്തറ മേലെവീട്ടിൽ തങ്കപ്പൻ (പൊന്മല -75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: പ്രിയ, പ്രീതി, പ്രശാന്തി, കൃഷ്ണൻ. മരുമക്കൾ: പ്രകാശൻ, സന്തോഷ്, രാജേഷ്.