ആലത്തൂർ: പെരുങ്കുളം തെലുങ്ക് തറ തോട്ടിങ്കൽ വീട്ടിൽ സി. ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സനിൽ, സന്ദീപ്. മരുമകൾ: ദൃശ്യ. സഹോദരങ്ങൾ: നാരായണൻ, യശോദ, രാധ.