പുതുപ്പരിയാരം: എഫ്.സി.ഐ കോളനി റോഡ് സ്വപ്ന വിഹാറിൽ കെ.ആർ. പ്രഭാകരൻ (83) തിരുപ്പൂരിൽ നിര്യാതനായി. കെ.എസ്.ഇ.ബി മുൻ സീനിയർ സൂപ്രണ്ടാണ്. ഭാര്യ: കമലമ്മ. മക്കൾ: സ്വപ്ന പ്രസാദ്. സുമിത് നായർ. മരുമക്കൾ: പ്രസാദ്, ശ്രീവിദ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.