അകത്തേത്തറ: വലിയമ്പാട്ട് വീട്ടിൽ ദേവകി നേത്യാരുടെ മകൾ സരസ്വതി നേത്യാർ (75) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ താഴത്തെ മേലിടത്തിൽ ഇട്ടിപങ്ങി. മക്കൾ: ദേവകിക്കുട്ടി, കുമാരി, മല്ലിക, സതി, പരേതയായ കൗസല്യ. മരുമക്കൾ: സത്യാനന്ദൻ, ജയപ്രകാശ്, മതിവണ്ണൻ, കിഷോർ, രാജൻ.