ഓയൂർ: കാരാളികോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുഹ്റാ ബീവി (79-റിട്ട. പ്രഥമാധ്യാപിക സീതി സാഹിബ് സ്കൂൾ കാരാളികോണം) നിര്യാതയായി.