കരുനാഗപ്പള്ളി: തൊടിയൂർ സൈക്കിൾ ജങ്ഷൻ മഠത്തിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ നിസാർ (49) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നബീൽ, സബീൽ. സഹോദരങ്ങൾ: അബ്ദുൽ സത്താർ (സൗദി), ഷാഹിദ.