പുനലൂർ: വിളക്കുവെട്ടം പരപ്പിൽ വീട്ടിൽ ജോൺസന്റെ ഭാര്യ സിജി ജോൺസൺ (52, ആലഞ്ചേരി മുതലാറ്റ് ഇടത്തിൽ പറമ്പിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: മാർട്ടിൻ, ജസ്റ്റിൻ, എഡ്വിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വിളക്കുവെട്ടം നെയ്ത്ത്മുക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.