കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊമളത്തേത്ത് വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഖിബിതിയ ബീവി (86) നിര്യാതയായി. മക്കൾ: ഹൗലത്ത് ബീവി, അയിഷത്ത് ബീവി, അബ്ദുല്ലകുട്ടി (അമൃത മെഡിക്കൽസ്), മൈമൂന ബീവി, ഇബ്രാഹിംകുട്ടി (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: പരേതനായ ജമാലുദ്ദീൻ ആലപ്പുഴ, അലിയാരുകുഞ്ഞ് (റിട്ട. കൊച്ചിൻ കോർപറേഷൻ സൂപ്രണ്ട്), നിസ കുഞ്ഞ്, കെ.എച്ച്. ഹംസ (റിട്ട. ഹോമിയോ മാർക്കറ്റിങ് മനേജർ), സീനത്ത്.