പിണങ്ങോട്: പൗരപ്രമുഖനും സാമൂഹിക-സംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കെ.സി. പോക്കർ (90) നിര്യാതനായി. ഭാര്യമാർ: ആയിശ നെടിയറമ്പത്ത്, നബീസ. മക്കൾ: കെ.സി. ഹാരിസ്, കെ.സി. അനീസ്, റജീന, പരേതരായ ഹസീന, നിഷിദ. മരുമക്കൾ: രഹ്ന, സമീറ, കെ.സി. അബ്ദുല്ല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പിണങ്ങോട് ടൗൺ മസ്ജിദിൽ.