കമ്പളക്കാട്: പറളിക്കുന്ന് കുബ്ലാട് നിരപ്പിൽ ഏലിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോർജ്, ആനി ജോസഫ്, ആഞ്ജല, സുനിത, ഡോളി, ലീന, ജോസ് കുട്ടി. മരുമക്കൾ: ലില്ലി, ബേബി ജോസ്, ജൂഡി, ജോയ്, ബേബി, സ്കറിയ, റെൽജി (അധ്യാപിക, അരിഞ്ചേർമല സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.