മാനന്തവാടി: മാനന്തവാടി ജില്ല ആശുപത്രിയിലെ മുന്‍ സര്‍ജനും കമ്പളക്കാട് ആശുപത്രിയിൽ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന കോഴിക്കോട് മാറാട് പൂവാടിയില്‍ ഡോ. പ്രഭാകരന് (83) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: ഡോ. അനീഷ് (അപ്പോളോ, ചാലക്കുടി), നീമ (കാനഡ).